Skip to main content

Posts

Featured

തേങ്ങാ ചമ്മന്തി - Coconut Chammanthi

ചേരുവകൾ  തേങ്ങ - 1 കപ്പ് ചിരവിയത്  സവാള - 1 വലുത് കഷണങ്ങളാക്കിയത്  വറ്റൽ മുളക് - 3 എണ്ണം  വെളുത്തുള്ളി - 5 അല്ലി  വെളിച്ചെണ്ണ - 2 TBSP പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ കറിവേപ്പില - 1 ഇതൾ  ഉപ്പ് - ആവശ്യത്തിന് Ingredients Coconut - 1 cup grated Onion - 1 big sliced Dry Red Chilli - 3 pieces Garlic - 5 cloves Coconut Oil - 2 TBSP Tamarind - size of a small gooseberry Curry Leaves - 1 spring Salt - to taste തയ്യാറാക്കുന്ന വിധം  ഒരു പാൻ ചൂടാക്കുക, അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളച്ചതിന് ശേഷം സവാളയും വെളുത്തുള്ളിയും ഇട്ട് വറുത്തെടുക്കുക. അതിലേക്ക് കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത ഒന്ന് കൂടെ ഇളക്കുക. ഇതിലേക്ക് തേങ്ങയും പുളിയും ചേർത്ത നന്നായി തേങ്ങാ ബ്രൗൺ നിരത്തിലാകുന്നത് വരെ വറുക്കുക. ശേഷം മാറ്റി വെക്കുക.  ചൂട് ആറിയാൽ ഒരു മിക്സിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ചമ്മന്തി റെഡി. Preparation Heat a pan, pour coconut oil into it, add onion and garlic and fry. Add the curry leaves and chilli  to it. Add t

Latest Posts

New Look, Regular Updates

Windows 7 Introduction